Surprise Me!

അബദ്ധങ്ങളുമായി കോണ്‍ഗ്രസ് | Oneindia Malayalam

2019-02-23 1,652 Dailymotion

When Rahul Gandhi didn’t return Akhilesh Yadav’s phone calls, UP politics changed<br />ഉത്തര്‍പ്രദേശില്‍ സഖ്യം പൊളിയുന്നതിന് കാരണമായത് മായാവതിയുടെ ഇടപെടലാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് എല്ലാവരും വിശ്വസിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇതിന് കാരണക്കാരന്‍ രാഹുല്‍ ഗാന്ധിയാണെന്ന് വ്യക്തമാകുന്നു. അഖിലേഷ് തന്നെ പാര്‍ട്ടി പ്രവര്‍ത്തകരോട് വ്യക്തമാക്കിയതാണ് ഇത്<br />

Buy Now on CodeCanyon